+91 466 2260565 | principal@gecskp.ac.inGST NO:32AAAGG0757K1ZK  

Admission 2026-27

 

Admission 2026-27

 

 

  • ബി ടെക് സ്പോട്ട് അഡ്മിഷൻശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള ബി ടെക് സീറ്റുകളിൽ സെപ്റ്റംബർ 14, തിങ്കളാഴ്ച്ച സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ രാവിലെ 10.30 ന് മുൻപ് കോളേജിൽ എത്തിച്ചേരേണ്ടതാണ്. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്നവർ നേരിട്ട് തന്നെ കോളേജിൽ ഹാജരാക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിക്കുന്നവർ ടിസി (മുൻ അല്ലോട്മെന്റുകളിൽ സർക്കാർ/എയ്ഡഡ് കോളേജിൽ ചേർന്നിട്ടുള്ളവരൊഴികെ) ഉൾപ്പെടയുള്ള രേഖകൾ സെപ്തംബര് 14 നു തന്നെ കോളേജിൽ നൽകി ഫീസ് അടച്ചു അഡ്മിഷൻ എടുക്കേണ്ടതാണ്.
     
  • B. Tech Spot Admission on 14/9/2026

 

 

Contact Information ::::
  • Dr.Safeer Babu T ( Mobile: 8590181904 )