+91 466 2260350 | principal@gecskp.ac.in | GST NO:32AAAGG0757K1ZK

News

News Archive


  • 18.10.2019: കോളേജ് ബോയ്സ് ഹോസ്റ്റലിൽ താത്കാലികാടിസ്ഥാനത്തിൽ ക്ലർക് കം അക്കൗണ്ടന്റ് നിയമനത്തിനുള്ള ഇന്റർവ്യൂ 24/10/2019 നു 11 മണിക്ക് നടത്തുന്നു. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ആയി നേരിട്ട് ഹാജരാക്കുക. വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
  • 04.11.2019: Mens' Hostel first select list published. Selected students are requested to take admission on or before 12/11/2019

  • 01.11.2019: Additional Hostel select list published
  • 25.10.2019: The merit certificates for ‘E’ zone intercollegiate tournaments for the year 2016-17, 2017-18, and 2018-19 are ready for issue. The members of different teams who have secured position for the above competitions are directed to collect the certificates from the Department of Physical Education.

  • 30.10.2019: Rank list of Hostel Clerk cum Accountant published. Click here view the list

  • 30.10.2019: Rank list of Sergeant published. Click here view the list

  • 25.10.2019: Select list of LH Admission (LET Students) published. Click here view the list and notice

  • 14.10.2019: പാലക്കാട് ജില്ലക്കാരായ ബി ടെക് വിദ്യാർത്ഥികൾക്കായിട്ടുള്ള മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അവസാന തിയതി 31/10/2019 . കൂടുതൽ വിവരങ്ങൾക്കായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

  • 17.10.2019: കോളേജിൽ ഒഴിവുള്ള സർജന്റ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിനുള്ള ഇന്റർവ്യൂ 21/10/2019 നു 11 മണിക്ക് നടത്തുന്നു. താത്പര്യമുള്ള ആർമിയിൽ ജൂനിയർ കമ്മിഷൻഡ് ഓഫീസർ തസ്തികയിലോ തത്തുല്യ നേവി എയർ ഫോഴ്സ് തസ്തികയിൽ നിന്നോ വിരമിച്ച ഓഫീസർമാർ നേരിട്ട് ഹാജരാക്കുക

  • 03.10.2019: ഒന്നാം സെമസ്റ്റർ ബി.ടെക് ഒന്നാം സീരിസ് എക്സാം ഒക്ടോബർ 10, 11, 15 തീയതികളിൽ നടത്തുന്നു
  • 05.10.2019: കോളജിലെ സ്റ്റാഫ് ക്വാർട്ടേഴ്സിന്റെയും പുതിയ ഇലക്ട്രിക്കൽ ബ്ലോക്കിന്റെയും ശിലാസ്ഥാപന കർമം ബഹുമാനപ്പെട്ട മന്ത്രി ശ്രീ എ കെ ബാലൻ ഒക്ടോബർ 14 നു 12 മണിക്ക് നിർവഹിക്കുന്നു

  • 04.10.2019: Rank list of Interview for the AdHoc Technical staff selection - Mechanical Engineering

  • 03.10.2019: പുതുക്കിയ ലേഡീസ് ഹോസ്റ്റൽ പ്രൊവിഷണൽ സെലക്ട് ലിസ്റ്റ് പ്രസദ്ധീകരിച്ചു

  • 30.09.2019: ബോയ്സ് ഹോസ്റ്റലിന്റെ പ്രൊവിഷണൽ സെലക്ട് ലിസ്റ്റ് പ്രസദ്ധീകരിച്ചു

  • 23.09.2019: ലേഡീസ് ഹോസ്റ്റൽ അഡ്മിഷൻ ലിസ്റ്റും. റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവും

  • Application invited for NKW Scholarship from first year student of the academic year 2019-20. Click here for details. Website: www.nkwprogram.org

  • ഹോസ്റ്റൽ വാടക ഏപ്രിൽ 2019 മുതൽ 200 രൂപയിൽ നിന്ന് 310 രൂപയായി ഉയർത്തിയിരിക്കുന്നു. കുടിശ്ശിക തുക സെപ്റ്റമ്പർ മാസത്തെ വാടകയോടൊപ്പം അടക്കേണ്ടതാണ്

  • Application invited for the Central Sector Scholarships ( both Renewal and new). For details click here

  • മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ട്രേഡ്‌സ്മാന്, ട്രേഡ് ഇൻസ്‌ട്രക്ടർ എന്നിവരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ വരുന്ന തിങ്കളാഴ്ച 30/09/2019 നു ഓഫീസിൽ വച്ച് നടത്തുന്നു. വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

  • Remedial class for SC/ST students are to be conducted from August 2nd week. Students can enroll their names with concerned staff adviser

  • ലേഡീസ് ഹോസ്റ്റലിൽ പ്രവേശനം ലഭിച്ചിട്ടുള്ള, റെസിഡൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട കുട്ടികൾ ആയതു 20/08/2019 നു ഉള്ളിൽ കോളേജിൽ സമർപ്പിക്കേണ്ടത് ആണ്. കുട്ടികളുടെ പട്ടിക ഇതൊടൊപ്പം ചേർക്കുന്നു

  • Application invited for e-Grantz for 2019-20 academic year. Last date for Submission of documets at office is 02/09/2019. For details click here

  • ഇ-ഗ്രാന്റ്സ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 20/09/2019 ലേക്ക് നീട്ടിയിരുന്നു. പൂരിപ്പിച്ച അപേക്ഷ സി4 സെക്ഷനിൽ സമർപ്പിക്കുക
  • ഒന്നാം വർഷം പ്രവേശനം ലഭിച്ച പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രാരംഭ ചിലവിനുള്ള സഹായത്തിനു അപേക്ഷ സ്വീകരിക്കുന്നു. അവസാന തിയതി 17/09/2019

  • ലേഡീസ് ഹോസ്റ്റലിൽ പ്രവേശനം ലഭിച്ചിട്ടുള്ള, റെസിഡൻസ് സർട്ടിഫിക്കറ്റ് ഇത് വരെ സമർപ്പിക്കാത്ത കുട്ടികൾ ആയതു 04/09/2019 നു ഉള്ളിൽ കോളേജിൽ സമർപ്പിക്കേണ്ടത് ആണ്. അല്ലാത്ത പക്ഷം ഹോസ്റ്റലിൽ നിന്ന് പുറത്താക്കുന്നതാണ് . കുട്ടികളുടെ പട്ടിക ഇതൊടൊപ്പം ചേർക്കുന്നു

  • Ranklist for Tradesman (Adhoc) - Civil

  • ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോജിൽ ഒഴിവു വന്നേക്കാവുന്ന ഒന്നാം വർഷ ബി.ടെക് , രണ്ടാം വർഷ ബി ടെക് ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് ശനിയാഴ്ച 31/08/2019 നു സ്പോട് അട്മിമിഷൻ നടത്തുന്നു. വിശദ വിവരങ്ങൾ (ഒന്നാം വർഷ ബി.ടെക് (KEAM) , രണ്ടാം വർഷ ബി ടെക് ലാറ്ററൽ എൻട്രി (LET )

  • Boys hostel select list 2019-20 published

  • Women's Hostel select list 2019-20 Published

  • Rank list of the Interview for the various adhoc appointments are published

  • Department of Women and Child Development organizing a Social Media Content creation competetion in connection with Breast Feeding week 2019